Subscribe to:
Post Comments (Atom)
അക്ഷര ലിപിമാറ്റ സഹായി ഇംഗ്ലീഷ് ടൈപ്പുചെയ്ത അക്ഷരങ്ങളെ മലയാളത്തിലേക്കു മാറ്റുന്നു! ഇത് ഉപയോഗിക്കാന്‍ വളരെ എളുപ്പമാകത്തക്ക വിധമാണ് എഴുതിയിരിക്കുന്നത് Akshara Unicode Script Generator is a English - Indic Transliteration application project to be developed in .Net 2.0. The project has just begun and the analysis is still progressing!
5 comments:
thanks...
അഭിപ്രായം ബാക്കിയുള്ളവര്‍ പറയും....
നന്ദി ചിതൽ
എന്നാലും താങ്കൾക്കെന്തുതോന്നുന്നെന്ന് പറഞ്ഞുകൂടേ?
ഈ മലയാളം എഡിറ്റെർ ഡെവെലൊപ്പ് ചെയ്യാൻ കിരൺ സമയം കണ്ടെത്തുന്നതെങ്ങനെയെന്നു ഞാൻ ചിന്തിക്കാറുണ്ട്.നീ മലയാളത്തിനായി മാറ്റിവക്കുന്ന സമയവും നിന്റെ മലയാളം എഡിറ്ററും പ്രശംസനീയം തന്നെ!
മലയാളം മൊഴിമാറ്റത്തിൽ ഇതുവരെ ഒരു തെറ്റും ഇല്ലാത്ത ഒരു മികച്ച സൊഫ്റ്റ്വെയർ തന്നെയാണു അക്ഷര.
മറ്റേതൊരു മലയാളം മൊഴിമാറ്റ സഹായികളെക്കാളും എറ്റവും മികച്ച യു.ഐ. യാണക്ഷരയുടെത്.
പിന്നെ അക്ഷരയുടെ ഹെല്പും എതൊരു പുതിയ ആൾക്കും മനസിലാക്കതക്കവിധം ലളിതമാണ്.
കൂടുതൽ മികച്ച വിഭവങ്ങളുമയി അക്ഷരയുടെ ഫൈനൽ റിലീസിനായി കാത്തിരിക്കുന്നു.
കിരൻ ഞൻ വളരെ കാലമയി പ്രതീക്ഷിക്കുനതു തന്നെയണിതു .കഴിയുമെങിൽ മറ്റ്റ്റു ഭാഷക്കരുടേ സഹയത്തൊടെ അവര്‍ക്കു കൂടെ സഹയകമാകുന്ന ഒന്നു പുറത്തിറക്കി കൂടെ
നന്നായിരിക്കുന്നു! ആരെങ്കിലും ഇങ്ങനെയൊന്ന് ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു.. കഴിയുമെങ്കില്‍ വരമൊഴിയിലെ മറ്റുറൂളുകള് കൂടി ചേര്‍ക്കാമോ? ഈ ലിങ്കിലെ 1400-ആം റൂള്‍ മുതല്‍ താഴോട്ടുള്ളവ നോക്കൂ. പറ്റുന്നവ ചേര്‍ക്കൂ.
Post a Comment