Friday, May 9, 2008

മൈക്രോസോഫ്റ്റ് വിൻഡോസിൽ മലയാളം കോൺഫിഗർ ചെയ്യുന്നത് (Configuring Malayalam on Windows)

Installing Malayalam Unicode font on Windows
  1. 1. Clik "Start Menu" and select "Control Panel"
  2. 2. Choose "Regional Language Options" as follows
  3. a)If you are using the "Category View" of control panel, following steps are for you

    1. Date, Time, Language and Regional Options on Control Panel (Category View)


    2. Regional and Language Options (Category View)
    b) Or you can choose it easily from the "Classic View" of control panel as below


    1. Regional and Language Options on Control Panel (Classic View)
  4. 3. Choose Languages Tab
  5. 4. Check the check box Install files for complex script and right-to-left languages (including Thai) as below

  6. 5. Click here to download "Anjali Old Lipi" font
  7. 6. Copy it to "C:\Windows:\Fonts"

Note: If you are using Microsoft Internet Explorer alone for browsing Malayalam, the above steps from 1 to 4 are not important. The steps 1 to 4 is for the Windows XP SP2 users and it may differ for later versions of Windows

Configuring Malayalam for Internet Explorer

  1. 1. Right click on the "Internet Explorer" icon on the desktop and choose "Properties"
  2. Note: You can also select Internet Options from "Control Panel"-->"Internet Options". Vista users can follow that.
  3. 2. Click on the "Font" button on the "Appearance" section on the "General" tab of the "Internet Options" dialog
  4. 3. Select "Malayalam" from "Language script" combo box
  5. 4. Choose "AnjaliOldLipi" on the "Webpage font" list box
  6. 5. Click "OK" on "Fonts" dialog and "Internet Options"

Note: Please note that you can configure any language to Internet Explorer as above. All you need to know which font is to be set as default font. This help is prepared using Internet Explorer 7, but it is similar in Internet Explorer 6 also. Previous versions prior to IE6 will not support Malayalam


Configuring Malayalam for Firefox 2.0

  1. 1. Click on "Options" from Tools menu on Firefox
  2. 2. Select on the "Content" tab and set the "Default Font" as "Anjali Old Lipi"

  3. 3. Click on "Advanced" button. You will get a window as below


  4. 4. Choose "Malayalam" in the "Fonts for" dropdown box
  5. 5. Set "Propotional" font to "Sans Serif" and set other fonts to "Anjali Old Lipi"
  6. 6. Check "Allow pages to choose their...." checkbox
  7. 7. Set "Default Character Encoding" to "UTF8"
  8. 8. Click "OK". You have completed configuring Malayalam on FF2

20 comments:

Unknown said...

ഇന്റർനെറ്റ് എക്സ്പ്ലോററിൽ മലയാളം കോൺഫിഗർ ചെയ്യുന്നതിനെക്കുറിച്ച് നമ്മൾ ഒരായിരം തവണ കേട്ടതാണെങ്കിൽക്കൂടി ഒരുതവണകൂടി ഉദാഹരണസഹിതം ഞാനിതിവിടെ പോസ്റ്റുന്നു. അഭിപ്രായങ്ങളറിയിക്കുമല്ലോ?

Unknown said...

ഇതുപോലെ മോസില്ല തീക്കുറുക്കൻ രണ്ടിനെ മലയാളം പഠിപ്പിക്കുവാൻ ഞാൻ ശ്രമിച്ചതെല്ലാം വെറുതെയായതുകൊണ്ട് അത് ഇവിടെ പ്രദർശിപ്പിക്കുവാൻ പറ്റാത്തതിൽ ഖേദിക്കുന്നു.

തീക്കുറുക്കൻ രണ്ടിനെ മലയാളം പഠിപ്പിച്ചവരാരെങ്കിലും ഒന്ന് ഇതിലേ വന്ന് ഈ പോസ്റ്റിൽ ഇതെങ്ങനെ ചെയ്യാമെന്നതിനെക്കുറിച്ച് രണ്ടു കമന്റിട്ട് എന്നെ ഒന്നു സഹായിച്ചാൽ വളരെ ഉപകാരമായിരുന്നു.

അങ്കിള്‍ said...

മലയാളം വായിക്കാന്‍ ഇതുമതി. ഇനി മലയാളം എഴുതുവാന്‍ എന്തു ചെയ്യണമെന്നു കൂറ്റി എഴുതൂ (ആണവ ചില്ല്‌ മറക്കരുതേ)

A Cunning Linguist said...

ഞാന്‍ അഞ്ജലിയെ ഉപേക്ഷിച്ചു.... ഇപ്പോ മീരയാ... ;) .... മീര ഒന്ന് നോക്കൂ മാഷെ.... എന്നാ ഫിഗറാണെന്നോ.... ഒരു ഡെമോ വേണേല്‍ മീരയെ ഇന്‍സ്റ്റോള്‍ ചെയ്തിട്ട് എന്റെ ബ്ലോഗ്ഗ് വരെ ഒന്ന് വന്ന് നോക്കൂ...

അങ്കിള്‍ said...

മീര ലിപി തീര്‍ച്ചയായും എനിക്കിഷ്ടപ്പെട്ടതു തന്നെയാണ്. പക്ഷേ അത്‌ ഫ്രീയാണോ?. കൂടാതെ വിന്‍ഡോസ്‌-ഫയഫോക്ശില്‍ വര്‍ക്ക്‌ ചെയ്യുമോ? എങ്കില്‍ എവിടെനിന്നും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കിട്ടും?.

പുതിയ യൂണിക്കോഡും വന്നു കഴിഞ്ഞു. മീര പുതിയ് ചില്ലുകള്‍ക്ക്‌ അനുസൃതമായിരിക്കുമോ?

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

അഞ്ജലിയും മീരയുമല്ലാതെ മറ്റ് ഫോണ്ട് ഏതുണ്ട് ? ഒന്നു പറഞ്ഞ് തരുമോ ?

A Cunning Linguist said...

മീര ഫ്രീ ആണ്... മീര വിന്‍ഡോസീള്‍ വര്‍ക്ക് ചെയ്യും.... പഴയ ലിപി ആണ് പിന്തുടരുന്നത്... ചില്ലുകളെല്ലാം നന്നായിട്ട് തന്നെയാണ് വിന്‍ഡോസിലും ഗ്നു-ലിനക്സിലും റെന്‍ഡര്‍ ചെയ്യുന്നത്...

അഞ്ജലിയും മീരയുമല്ലാതെ കുറേ ഫോണ്ടുകള്‍ ഉണ്ട്... രഘു, രചന, മുതലായവ ...

അങ്കിള്‍. said...

വിന്‍ഡോസില്‍ ചില്ലുകള്‍ ശരിയാം വിധം വര്‍ക്കു ചെയ്യുന്ന ഫോണ്ടുകള്‍ ഏതല്ലാമെന്ന്‌ സിബു ഇവിടെ ലിസ്റ്റ്‌ ചെയ്തിരിക്കുന്നതില്‍ മീര കാണുന്നില്ലല്ലോ.

മീര ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കുന്ന ലിങ്കു കൂടി തരാമോ.

A Cunning Linguist said...

1. ആദ്യം മീര ഡൌണ്‍ലോഡ് ചെയ്യുക, ലിങ്ക് നേരത്തെ തന്നിട്ടുണ്ടല്ലോ.. (meera_04.ttf എന്നായിരിക്കും ആ ഫയലിന്റെ പേര്)

2. പിന്നെ വിന്‍ഡോസ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന ഡ്രൈവ് ഏതാണ് എന്ന് നോക്കുക. ആ ഡ്രൈവില്‍ WINDOWS എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ കാണും, XP ആണ് ഉപയോഗിക്കുന്നത് എന്ന് വിശ്വസിക്കുന്നു (അത് മിക്കവാറും C:/ ആകുവാനാണ് സാധ്യത)

3. എന്നിട്ട് C:/WINDOWS/Fonts എന്ന ഫോള്‍ഡറിലേക്ക് നേരത്തെ തയ്യാര്‍ ചെയ്ത് വെച്ചിരിക്കുന്ന, ;) , ഫോണ്ടിനെ (Meera_04.ttf) കോപ്പി ചെയ്യുക.

4. ഇത്രയും ചെയ്താല്‍ മീരാ ഫോണ്ട് ഇന്‍സ്റ്റോളേഷന്‍ മുഴുവനായി. :)

Unknown said...

മീര വളരെ നല്ല ഫോണ്ടാണ്.
അഞ്ജലിയെക്കാളും രസമുണ്ട്.
എനിക്കിഷ്ടപ്പെട്ടു.
ഒരൊറ്റപ്രശ്നം, ഫോണ്ട് സൈസ് വളരെ കുറവാണ്.
തോന്നുണുണ്ടോ?

Unknown said...

അയ്യോ ഞാനേ, മീര പോരാ ട്ടോ

അത് യൂണിക്കോഡ് 5.1.0 കോമ്പാറ്റിബിളല്ല. ച്ചാ, നമ്മടെ ആറ്റോമിക ചില്ല് കാണിക്കിണില്ല്യ.

ഈ സൈറ്റിലെ പുതിയ പോസ്റ്റുകൾക്ക് ആറ്റോമിക ചില്ലുകളാണ് ഉപയോഗിക്കുന്നത്. അത് മീരയ്ക്ക് മര്യാദയ്ക്ക് കാണിക്കാൻപറ്റുംന്ന് തോന്നണില്ല്യ

A Cunning Linguist said...

"അത് യൂണിക്കോഡ് 5.1.0 കോമ്പാറ്റിബിളല്ല. ച്ചാ, നമ്മടെ ആറ്റോമിക ചില്ല് കാണിക്കിണില്ല്യ."

അതിന് ഉത്തരം പറയുവാന്‍ ഞാന്‍ ആളല്ല... ഇവിടെ ഒന്ന് പോയി നോക്കിയാല്‍ അതിനെ പറ്റിയുള്ള എന്റെ നിലപാട് വ്യക്തമാകും...

A Cunning Linguist said...

Check this too.....

Cibu C J (സിബു) said...

മീരയുടേയും മറ്റും സ്വതന്ത്രചില്ലുകളോടുകൂടിയ വെർഷൻ ഏവൂരാൻ ഇറക്കിയിട്ടുണ്ട്. ദോ ഇവിടെ.

Unknown said...

നന്ദി, സിബു. ഈ മീരേടെ സൈസ് കൂട്ട്യാ സൂപ്പറാവും ല്ല്യേ?

Cibu C J (സിബു) said...

സത്യം. എന്നാ എങ്ങനെ കൂട്ടും എന്നോട് ചോദിക്കരുതേ.

Unknown said...

അങ്ങനെയങ്ങനെ മോസില്ല തീക്കുറുക്കൻ രണ്ടിനെയും ഞാൻ മലയാളം പഠിപ്പിച്ചു ട്ടോ

Unknown said...

എങ്ങനെയാണ് തീക്കുറുക്കനെ മര്യാദപഠിപ്പിക്കേണ്ടെതെന്ന് എഴുതി ഈ പോസ്റ്റിൽത്തന്നെ തിരുകിക്കേറ്റീട്ടുണ്ട്

Unknown said...

ഇതിൽത്തന്നെ uspb10.dll (Unicode Script Processor) പുതുക്കേണ്ടതിനെക്കുറിച്ചും എഴുതിച്ചേർക്കേണ്ടതുണ്ട് ട്ടോ. അത് പിറകെ വരും

ശ്രീ said...

നന്നായി. ഞാനിത് ആദ്യമേ ചെയ്തിട്ടുണ്ട്.
:)